Wednesday 13 February 2019

URAVA FREE DRINKING WATER PROJECT, CHENGANASSERY, ഉറവ സൗജന്യ ശുദ്ധജല പദ്ധതി


ഉറവ സൗജന്യ ശുദ്ധജല പദ്ധതി



കുട്ടനാടിന്റെ ഭാഗമായ ചങ്ങനാശ്ശേരി - ആലപ്പുഴ     A C  Road ലെ മേപ്രാൽ പാലത്തിനു തെക്കുവശത്തായി പാലത്തിന്റെ കിഴക്കും പടിഞ്ഞാറും രണ്ട് കരകളിലും Ac Road ന്റെ വടക്കുവശത്തും ശുദ്ധജല ക്ഷാമം അനുഭവിക്കുന്ന സഹോദരങ്ങൾക്ക് കുടിവെള്ളമെത്തിക്കുവാൻ   ഉറവ  സൗജന്യ ശുദ്ധജല പദ്ധതി നാളെ 20-9 -2018 വ്യാഴരാവിലെ മണിക്ക്,        ഈ പദ്ധതിയുടെ തന്നെ ഉപഭോക്താക്കളായ അമ്മമാർ ചേർന്ന് ഉത്ഘാടനം ചെയ്യുകയാണ്.  2000 Lit ന്റെ ടാങ്കും 1000 ലിറ്ററിന്റെ ഒരു ടാങ്കും ഇതിലേക്കായി സ്ഥാപിച്ചു കഴിഞ്ഞു. ശശികുമാർ പാലക്കളം കോഡിനേറ്റു ചെയ്യുന്ന ഈ പദ്ധതിക്കായി ഫണ്ട് ചെയ്യുന്നത്  Kottayam  Medical College 1992 batch ലെ സഹപാഠികളും  Wings of Charity Kottayam ഉം ചേർന്നാണ് . ഈ സന്നദ്ധ പ്രവർത്തിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു






URAVA FREE DRIKING WATER PROJECT  TANK  1,2,& 3






URAVA FREE DRIKING WATER PROJECT  TANK  4







URAVA FREE DRIKING WATER PROJECT  TANK  5






URAVA FREE DRIKING WATER PROJECT  TANK  7& 8




URAVA FREE DRIKING WATER PROJECT  TANK  9




URAVA FREE DRIKING WATER PROJECT  TANK  10



KCV NEWS URAVA FREE DRINKING WATER PROJECT CHENGANASSERY 





DRISHYA NEWS   നളിനിക്ക് കൈത്താങ്ങായി ഉറവ എന്ന ജീവകാരുണ്യ സംഘടന






ACV NEWS  URAVA FREE DRINKING WATER PROJECT CHENGANASSERY









ACVNEWS KTM നളിനിക്ക് കൈത്താങ്ങായി ഉറവ 











INAUGURATION OF URAVA TANK NO 1,2 & 3 VIDEO












INAUGURATION OF URAVA TANK NO 4 VIDEO







INAUGURATION OF TANK NO 7 & 8 VIDEO





FLOOD HELP BY ST THOMAS SCHOOL 
AT KAVALAM VIDEO


POOVAM KIT AND BOOK DISTRIBUTION VIDEO












INAUGURATION OF URAVA TANK NO 9



INAUGURATION OF URAVA TANK NO. 10



URAVA FREE DRINKING WATER PROJECT, CHENGANASSERY, ഉറവ സൗജന്യ ശുദ്ധജല പദ്ധതി

ഉറവ  സൗജന്യ  ശുദ്ധജല പദ്ധതി കുട്ടനാടിന്റെ ഭാഗമായ ചങ്ങനാശ്ശേരി - ആലപ്പുഴ       A C    Road  ലെ മേപ്രാൽ പാലത്തിനു തെക്കുവശത്തായി പാല...